¡Sorpréndeme!

പ്രിയങ്കക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി | Oneindia Malayalam

2019-01-28 57 Dailymotion

priyanka gandhi has bipolar disorder says subramanian swamy
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് വന്നതോടെ ബിജെപിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. അവര്‍ക്കെതിരെ നിരന്തരം വിവാദ പ്രസ്താവനകളാണ് ബിജെപി നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് പ്രിയങ്കയ്‌ക്കെതിരെ പരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രിയങ്കയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങളുണ്ട്. ഭ്രാന്തമായ അവസ്ഥയിലാണ് അവര്‍ ജീവിക്കുന്നത്. ആളുകളെ സ്ഥിരമായി മര്‍ദിക്കാറുമുണ്ടെന്ന് സ്വാമി പറഞ്ഞു. പ്രിങ്കയുടെ നിയമനത്തിന് ശേഷം തുടര്‍ച്ചയായി ബിജെപി നടത്തുന്ന പ്രസ്താവനയുടെ ഭാഗമായിട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമിയും പ്രതികരിച്ചത്.